Top Storiesബിജെപിയെ 'വര്‍ഗ്ഗീയ പാര്‍ട്ടി' എന്ന് മുദ്രകുത്തി രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയ കാലഘട്ടങ്ങളിലെല്ലാം ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ഓടി നടന്ന ജോര്‍ജ് കുര്യന്‍; 19-ാം വയസ്സില്‍ ബിജെപിക്കാരനായി; രാജഗോപാലിന്റെ അതിവിശ്വസ്തന്‍; 'വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും' പ്രയോഗം ജോര്‍ജ് കുര്യന് യോജിക്കില്ല; നോബിള്‍ മാത്യു അറിയാന്‍.. പരിവാറുകാര്‍ക്ക് ആരാണ് ജോര്‍ജ് കുര്യന്‍?മറുനാടൻ മലയാളി ബ്യൂറോ17 March 2026 9:09 AM IST